കോഴിക്കോട് : പ്രമുഖ അറബ് ചിന്തകനും പണ്ഡിതനും സഊദി ഭരണകൂടത്തിന്റെ മതകാര്യ ഉപദേഷ്ടാവുമായിരുന്ന ശൈഖ് ഇബ്നു ബാസിന്റെ പേരിൽ അറബിക് ലിറ്ററേച്ചർ റിസർച്ച് ഫൗണ്ടേഷൻ നല്കിവരുന്ന ശൈഖ് ഇബ്നുബാസ് ലൈഫ് ടേം അച്ചീവ്മെന്റ് അവാർഡ് ഗ്രന്ഥകാരനും മദീന യൂണിവേഴ്സിറ്റി റിസർച്ച് സ്കോളറുമായ പി.മുഹിയിദ്ദീൻ മദനിക്ക് .
ഒരു ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമാണ് പുരസ്കാരം. ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ഭാഷാപരവും സാംസ്കാരികവുമായ ബന്ധം സുദൃഢമാക്കുന്നതിന് ചെയ്തുവന്ന സേവനത്തിന്റെ അടിസ്ഥാനത്തിലാണ് മുഹിയിദ്ദീൻ മദനിയെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ......
തിരുവനന്തപുരം: മലയോര ഹൈവേയുടെ ഭാഗമായ പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിൽ കോടികളുടെ അഴിമതി നടന്നതായി വിജിലൻസ് റിപ്പോർട്ട്. കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള റീച്ചിൽ മാത്രം 50 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. ......
തിരുവനന്തപുരം:മുപ്പതു വർഷത്തെ ഓട്ടം അവസാനിക്കുകയാണ്. സർവീസ് ബുക്കിലെ അവസാന പേജിൽ സീൽ വീഴുമ്പോൾ, ആ പഴയ ഓഫീസ് അറ്റൻഡന്റിന്റെ മനസ്സിൽ ചെറിയൊരു ആശ്വാസമുണ്ടായിരുന്നു. ......
ന്യൂഡൽഹി: ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഒന്നിച്ച് മരിക്കാൻ തീരുമാനിക്കുന്ന (Suicide Pact) ദമ്പതികളിൽ ഒരാൾ രക്ഷപ്പെടുകയും മറ്റെയാൾ മരിക്കുകയും ചെയ്താൽ, രക്ഷപ്പെട്ട വ്യക്തി ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് (Abetment of Suicide) ശിക്ഷാർഹനാണെന്ന് സുപ്രീം കോടതി. 2002-ൽ തെന്നിന്ത്യൻ നടി പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന വിധി.
വിധിയുടെ കാതൽ
ആത്മഹത്യാ പ്രേരണ എന്നത് വിഷം നൽകുന്നതിലോ ആയുധം നൽകുന്നതിലോ മാത്രം ഒതുങ്ങുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
മാനസിക പിന്തുണ കുറ്റകരമാണ്: ഒന്നിച്ച് മരിക്കാം എന്ന കരാറിൽ ഏർപ്പെടുന്നത് പരസ്പരമുള്ള മാനസിക പിന്തുണയും പ്രോത്സാഹനവുമാണ്. ......
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികൾ പോലീസ് കസ്റ്റഡിയിലല്ലാത്തപ്പോൾ നൽകുന്ന വെളിപ്പെടുത്തലുകൾ (Disclosure Statements) ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 27 പ്രകാരം തെളിവായി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ആറുവയസ്സുകാരിയായ വളർത്തുമകളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിയ വിവാദമായ തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും മുൻ എം.എൽ.എയുമായ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. കേസിൽ വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച അപ്പീൽ ഹർജി കോടതി ഇന്ന് തള്ളി. ......
കാളികാവ്: ഓൺലൈൻ നിക്ഷേപ തട്ടിപ്പു കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂർ പറമ്പിൽ തൊടിയിൽ കെ.......
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്ക് നിർബന്ധിത അവധി. ഡോ.......
കാസർഗോഡ്: തീർത്ഥാടന യാത്രയ്ക്കിടെ മകന്റെ സുഹൃത്ത് ലോഡ്ജിൽ മുറിയെടുത്ത് ലൈംഗികപീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി. കാസർഗോഡ് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ......
ഗൾഫ് മേഖലയിലെ നിർണായക കടൽപാതയായ ഹോർമൂസ് കടലിടുക്ക് ഭാഗികമായി അടച്ച് ഇറാൻ സൈനികാഭ്യാസം നടത്തി. അമേരിക്ക - ഇറാൻ ആണവ ചർച്ചകൾ തുടരുന്നതിനിടെയാണ് ഇറാന്റെ നിർണായക നീക്കം. ഇറാനിൽ നിന്നു വിക്ഷേപിച്ച മിസൈലുകൾ കടലിലെ നിശ്ചിത ലക്ഷ്യങ്ങളിൽ കൃത്യമായി പതിച്ചെന്നും സർക്കാറുമായി ബന്ധമുള്ള വാർത്താ ഏജൻസികൾ അറിയിച്ചു.
സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുഎഇ എന്നിവയുടെ എണ്ണനീക്കത്തിന് നിർണായകമാണ് ഹോർമൂസ് കടലിടുക്ക്. ......